Meaning : ചെടികളുടെ ശരീരത്തിലെ ഒരു ഭാഗം അവിടെ നിന്ന് പുതിയ ശാഖകളും ഇലകളും മുളപൊട്ടുന്നു
Example :
മുള, കരിമ്പ് എന്നിവയ്ക്ക് ധാരാളം മുട്ടുകളുണ്ട്
Translation in other languages :
Meaning : രണ്ടോ അതിലധികമോ അവയവങ്ങളോ യന്ത്രത്തിന്റെ ഭാഗങ്ങളോ അല്ലെങ്കില്‍ വസതുക്കളുടേയോ ഭാഗങ്ങള്‍ യോജിക്കുന്ന സ്ഥലം.
Example :
വസ്ത്രത്തിന്റെ ചേര്പ്പ് വിട്ടുപോയി.
Translation in other languages :
दो या दो से अधिक अंगों, पुरजों या वस्तुओं आदि के जुड़ने का स्थान।
कपड़े का जोड़ फट चुका है।The place where two or more things come together.
junctionMeaning : ഗോളാകൃതിയിലുള്ള ചെറിയ മുട്ട് അത് ശരീരത്തിനകത്ത് തുട, കക്ഷം മുതലായ സന്ധികളിലും മറ്റും സാധാരണയായി കാണ്‍പ്പെടുന്നു
Example :
അവന്റെ തുടയിലെ മുട്ടില്‍ വേദനയുണ്ട്
Translation in other languages :
Any of various organs that synthesize substances needed by the body and release it through ducts or directly into the bloodstream.
gland, secreter, secretor, secretory organMeaning : മുട്ടുന്ന ശബ്ദം.
Example :
ഇപ്പോള്‍ മുട്ടികൊണ്ടിരിക്കുന്നത് നിര്ത്തുമോ ഇല്ലയോ?
Translation in other languages :
A series of short sharp taps (as made by strokes on a drum or knocks on a door).
rat-a-tat, rat-a-tat-tat, rat-tatMeaning : മുള, കരിമ്പ് എന്നിവയുടെ തണ്ടിൽ കാണപ്പെടുന്ന മുട്ട്
Example :
നീ അങ്ങാടിയിൽ നിന്ന് ചെറിയ മുട്ടുകൾ ഉള്ള കരിമ്പ് വാങ്ങരുത്
Translation in other languages :
A segment of a stem between two nodes.
internode