Meaning : മത്സ്യം, പക്ഷികള്, മുതലായവ ജന്മ്മെടുക്കുന്ന സാധനം.
Example :
അവന്‍ ദിവസവും കോഴിയുടെ ഒരു മുട്ട കഴിക്കുന്നു.
Synonyms : അണ്ഡം, കോശം, ഗര്ഭപിണ്ടം, ബീജകോശം, ബീജാങ്കുരം, മുട്ട, വൃഷണം
Translation in other languages :
Animal reproductive body consisting of an ovum or embryo together with nutritive and protective envelopes. Especially the thin-shelled reproductive body laid by e.g. female birds.
egg