Meaning : മുടന്തുക അല്ലെങ്കില്‍ ആടി നടക്കുക.
Example :
മോഹന്റെ കാലിടറല് പറയുന്നുണ്ട് അവന്‍ ലഹരിയിലാണെന്ന്.
Synonyms : കാലിടറല്‍
Translation in other languages :
Meaning : ചാടി അല്ലെങ്കില്‍ മുടന്തി നടക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
Example :
താങ്കള്ക്ക് മുടന്തു വരാനുള്ള കാരണം എന്താണ് ?
Synonyms : ഞൊണ്ടല്
Translation in other languages :
Meaning : ഞൊണ്ടി ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
ഞൊണ്ടല്‍ കാരണം അവന് ഓടാന് കഴിഞ്ഞില്ല.
Synonyms : ഞൊണ്ടല്‍
Translation in other languages :