Subscribe
URL of the page has been copied to clipboard.
Meaning : മുഖം ഒളിപ്പിക്കുന്നതിന് വേണ്ടി ഇടുന്ന വസ്ത്രം.
Example : തീവ്രവാദി മുഖംമൂടി ഉപയോഗിച്ചിരുന്നു.
Synonyms : മുഖപടം
Translation in other languages :हिन्दी English
चेहरा छिपाने के लिए उस पर डाला हुआ कपड़ा।
A covering to disguise or conceal the face.
Meaning : ലോഹം കടലാസ് എന്നിവയാല്‍ നിര്മ്മിച്ച മുഖത്തിന്റെ ആകൃതിയിലുള്ള വസ്തു.
Example : സര്ക്കസിലെ ജോക്കര്‍ പല തരത്തിലുള്ള മുഖം മൂടി ധരിച്ച് കാണികളെ ചിരിപ്പിച്ചുകൊണ്ടിരുന്നു.
धातु, काग़ज़ आदि का बना हुआ मुख के आकार की वस्तु।
Install App