Meaning : മൂന്നു കാലുകളുള്ള വസ്‌തു.
Example :
എഴുതുവാനുള്ള കറുത്ത പലക മുക്കാലി പീഠത്തിന്റെ സഹായത്തോടെ നില്ക്കുന്നു.
Synonyms : മുക്കാലിപ്പലക, മുക്കാലിപ്പീഠം
Translation in other languages :
A three-legged rack used for support.
tripodMeaning : മൂന്ന് കാല് ഉള്ള ഒരു സ്റ്റൂള്
Example :
രമേശ് മുക്കാലിയില്‍ ഇരിക്കുന്നു
Translation in other languages :
A simple seat without a back or arms.
stoolMeaning : പുകയുന്ന വിറകു കൊള്ളി, കരിക്കട്ട അല്ലെങ്കില്‍ അതുപോലത്തെ വസ്തു കത്തുമ്പോള്‍ ഉണ്ടാകുന്ന പ്രകാശമുള്ള താപം.
Example :
തീയില് അവന്റെ വീടു കത്തി ചാംബലായി.
Synonyms : അഗിരം, അഗ്നി, അങ്കി, അജഗന്‍, അജയന്, അജവാഹനന്‍, അദ്മനി, അന്നപതി, അരണി, അരണിജന്‍, അരണിസുതന്, അര്ദ്ദനി, കൃപീഡയോനി, ജാതവേതസ്സു്, ജ്വലനന്, തീ, ബര്ഹി, ബര്ഹിസ്സു്, വീതിഹോത്രന്‍, വൈശ്വാനരന്‍, ശുഷ്മാവു്, സുഷിരം
Meaning : പിന്‍ ഭാഗം പുറത്തിന് താങ്ങ് നല്കുന്ന രീതിയില് ഉണ്ടാക്കിയിരിക്കുന്ന ഇരിക്കുന്നതിനുള്ള ആവശ്യം സാധിക്കുന്ന ഒരു ഇരിപ്പിടം.
Example :
പിതാവ് കസേരയില്‍ ഇരുന്ന് വർത്തമാനപത്രം വായിച്ചു കൊണ്ടിരിക്കുന്നു.
Synonyms : ആസനം, ഇരിപ്പിടം, കസേര, പീഠം
Translation in other languages :
बैठने के काम में आने वाला एक आसन जिसके पीछे का भाग पीठ को सहारा देने की दृष्टि से बना होता है।
पिताजी कुर्सी पर बैठकर समाचार पत्र पढ़ रहे हैं।A seat for one person, with a support for the back.
He put his coat over the back of the chair and sat down.Meaning : മൂന്നു കാലുകളുള്ളത്.
Example :
ഈ മേശ മുക്കാലിയാണ്.
Translation in other languages :