Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മുകുരം from മലയാളം dictionary with examples, synonyms and antonyms.

മുകുരം   നാമം

Meaning : മുഴുവനും വിരിയാത്ത പൂവു്.

Example : തോട്ടക്കാരന്‍ കുട്ടികള്‍ മൊട്ടു പൊട്ടിക്കുന്നതില്‍ നിന്നു വിലക്കി.

Synonyms : മുകുളം, മൊട്ടു്‌


Translation in other languages :

बिना खिला हुआ फूल।

माली बच्चे को कली तोड़ने पर डाँट रहा था।
अनखिला फूल, कलिका, कली, कोरक, प्रसून, प्रसूनक, मुकुर, मुकुल, शिगूफ़ा, शिगूफा

A partially opened flower.

bud

Meaning : മുഖം മുതലായവ കാണുന്ന കണ്ണാടി.

Example : ചില കുട്ടികള്‍ അവരുടെ പഴ്സില്‍ കണ്ണാടി വെക്കുന്നു.

Synonyms : ആദര്ശം, കണ്ണട, കണ്ണാടി, ദര്പ്പണം, നിലക്കണ്ണാടി, പ്രതിഫലിപ്പിക്കുന്നതു്‌, മകരം, മുഖക്കണ്ണാടി, രൂപം കാട്ടുന്നതു്, സൂര്യ കാന്തം, സ്ഫടികം


Translation in other languages :

वह शीशा जिसमें मुँह आदि देखते हैं।

कुछ लड़कियाँ अपने पर्स में दर्पण रखती हैं।
अदर्श, आइना, आईना, आदर्श, आबगीन, आरस, आरसी, दरपन, दर्पण, मंकुर, शीशा

Polished surface that forms images by reflecting light.

mirror