Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മിഷന് from മലയാളം dictionary with examples, synonyms and antonyms.

മിഷന്   നാമം

Meaning : ഏതെങ്കിലും ധര്മ്മം അല്ലെങ്കില്‍ ധര്മ്മത്തിന്റെ വഴി പ്രചരിപ്പിക്കുന്ന സ്ഥാപനം.

Example : രാമകൃഷ്ണ മിഷന്‍ എന്ന പ്രസ്ഥാനം സ്വാമി വിവേകാനന്ദന്‍ തുടങ്ങി.


Translation in other languages :

किसी धर्म या पंथ का प्रचार करने वाली संस्था।

रामकृष्ण मिशन की स्थापना स्वामी विवेकानन्द ने की थी।
इस मिशन का संचालन एक योग्य गुरु द्वारा किया जाता है।
मिशन

An organization of missionaries in a foreign land sent to carry on religious work.

foreign mission, mission, missionary post, missionary station

Meaning : ഏതെങ്കിലും പ്രത്യേക കാരണത്തിനു വേണ്ടി പറഞ്ഞയയ്ക്കുന്ന ജനങ്ങളുടെ സംഘം.

Example : മിഷന്‍ തങ്ങളുടെ ഉദ്ദേശ്യം പൂര്ത്തീകരിക്കുന്നതില്‍ സഫലമായി.


Translation in other languages :

किसी विशिष्ट कार्य के लिए कहीं भेजा जाने वाला लोगों का दल।

मिशन अपने उद्देश्य में सफल हो गया है।
मिशन

A group of representatives or delegates.

commission, delegacy, delegation, deputation, mission