Subscribe
URL of the page has been copied to clipboard.
Meaning : കല്ലു്, മരം, മുതലായവ കൊണ്ടു് ഉണ്ടാക്കിയ ഉരുണ്ട, നാലു വശമുള്ള ഉയര്ന്നു പൊങ്ങിയ ഭാഗം അല്ലെങ്കില്‍ ഇതിന്റെ ഒരു കഷണം.
Example : തൂണില് നിന്നു് നരസിംഹ ഭഗവാന്‍ പ്രത്യക്ഷനായി.
Synonyms : ഊന്നു്, ചുമടുതാങ്ങി, തൂണു്, മേഠി, യഷ്ടി, സ്തംഭം, സ്തൂപം, സ്തൂപിക, സ്ഥൂണ
Translation in other languages :हिन्दी English
पत्थर, लकड़ी, आदि का बना गोल या चौकोर ऊँचा खड़ा टुकड़ा या इस आकार की कोई संरचना।
A vertical cylindrical structure standing alone and not supporting anything (such as a monument).
Install App