Meaning : പേടി മുതലായവ കൊണ്ട് ഹൃദയത്തിന്റെ ചലനം വേഗത്തിലാവുന്ന പ്രക്രിയ.
Example :
ഡോക്ടര്‍ അവന്റെ ഹൃദയം മിടിക്കുന്നതിന്റെ കാരണം ചോദിച്ചു.
Synonyms : തുടിക്കുക, ത്രസിക്കുക, പിടയുക
Translation in other languages :
Meaning : തുടിക്കുന്ന ക്രിയ
Example :
എന്റെ ഇടത് കണ്ണ് തുടിക്കുന്നതിനാല് ഞാനല്പം വിഷമത്തിലാണ്
Synonyms : തുടിക്കുക, സ്പന്ദിക്കുക
Translation in other languages :
Meaning : ഇടിക്കുക അല്ലെങ്കില്‍ സ്പന്ദിക്കുക
Example :
സാധാരണ മനുഷ്യന്റെ ഹൃദയം ഒരു മിനിറ്റില് ഏകദേശം എഴുപത്തിരണ്ട് പ്രാവശ്യം സ്പന്ദിക്കും
Synonyms : ഇടിക്കുക, തുടിക്കുക, സ്പന്ദിക്കുക
Translation in other languages :
धक-धक करना या स्पंदित होना।
सामान्य आदमी का हृदय एक मिनट में लगभग बहत्तर बार धड़कता है।