Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മിഞ്ചി from മലയാളം dictionary with examples, synonyms and antonyms.

മിഞ്ചി   നാമം

Meaning : കാലിലെ വിരലില് അണിയുന്ന വളയം

Example : അവള് തന്റെ കാല് വിരലില് വെള്ളിയുടെ മിഞ്ചി അണിഞ്ഞിരിക്കുന്നു


Translation in other languages :

पैर की उँगलियों में पहनने का छल्ला।

उसने अपने पैर की अंगुलियों में चाँदी के बिछुए पहन रखे हैं।
कोतरी, बिछिआ, बिछिया, बिछुआ, बिछुवा

An adornment (as a bracelet or ring or necklace) made of precious metals and set with gems (or imitation gems).

jewellery, jewelry

Meaning : കാലിലെ വിരലുകളില് അണിയുന്ന ചെമ്പിന്റെ ഒരു ആഭൂഷണം

Example : ഗ്രാമത്തിലെ ഭൂരിഭാഗം ദരിദ്ര സ്ത്രീകളും മിഞ്ചി അണിഞ്ഞിരിക്കും


Translation in other languages :

पैर के अँगूठे में पहिनने का काँसे का गहना।

गाँव की अधिकांश गरीब स्त्रियाँ अंघड़ा पहनती हैं।
अँघड़ा, अंघड़ा

An adornment (as a bracelet or ring or necklace) made of precious metals and set with gems (or imitation gems).

jewellery, jewelry

Meaning : കൈകാലിലെ വിരലുകളിലണിയുന്നതിനായിട്ട് വെള്ളിയില്‍ തീര്‍ക്കുന്ന മോതിരം

Example : സീതയുടെ കാല്വിരലില്‍ മിഞ്ചി നനായി ഇണങ്ങുന്നു


Translation in other languages :

हाथ या पैर की उँगलियों की पोरों में पहनने के लिए छल्ले के आकार का एक गहना जो विशेषकर चाँदी का बना होता है।

सीता के पैर की उँगलियों में पोरिया सुशोभित है।
पोरिया, पोरुआ

Meaning : കാൽ വിരലിലണിയുന്ന മോതിരം

Example : അവള് വലത്കാലിലെ വിരലില് മിട്ടി അണിഞ്ഞിരിക്കുന്നു

Synonyms : മിട്ടി


Translation in other languages :

पैर के अँगूठे में पहना जानेवाला छल्ला।

उसने दाहिने पैर के अँगूठे में अनवट पहन रखा है।
अनवट

Meaning : കാല്വിരലില്‍ അണിയുന്ന ഒരിനം മോതിരം

Example : സാവിത്രിതന്റെ കാലിലെ രണ്ട് വിരലിലും മിഞ്ചി അണിഞ്ഞിര്‍ക്കുന്നു


Translation in other languages :

एक प्रकार की बिछिया।

सावित्री अपने पैर की दो अंगुलियों में गूँगी पहनी हुई है।
गूँगी, गूंगी