Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മാലിന്യം from മലയാളം dictionary with examples, synonyms and antonyms.

മാലിന്യം   നാമം

Meaning : മലിനമാകുന്ന അവസ്ഥ.

Example : അവന്റെ മനസ്സിലെ മാലിന്യം വൃത്തിയാക്കുവാന്‍ സാധിക്കില്ല.

Synonyms : അഴുക്ക്


Translation in other languages :

मलिन होने की अवस्था या भाव।

उसके मन की मलिनता को साफ़ नहीं किया जा सकता।
इस शहर में जगह-जगह गंदगी दिखाई दे रही है।
अपवित्रता, अमेध्यता, अमेध्यत्व, अविशुद्धि, अशुचिता, अशुचित्व, अशुद्धता, अशुद्धि, अशौच, अस्वच्छता, आलाइश, कलुष, गंदगी, गंदापन, गन्दगी, गन्दापन, मलिनता, मलिनत्व, मलिनाई, मलीनता, मालिन्य, मैलापन, श्यामता

The state of being contaminated.

contamination, taint

Meaning : ഏതെങ്കിലും സാധനത്തില്‍ നിന്ന് വരുന്ന അല്ലെങ്കില് അതിന്മേല്‍ അടിഞ്ഞുകൂടിയ പൊടി.

Example : തുണികളില് അടിഞ്ഞു കൂടിയ അഴുക്ക് കളയുന്നതിനു വേണ്ടി സോപ്പ് കൊണ്ട് കഴുകണം.

Synonyms : അഴുക്ക്


Translation in other languages :

किसी चीज़ में से निकलने वाली या उस पर जमी हुई गर्द या धूल।

कपड़े से मैल निकालने के लिए उसे साबुन, सर्फ आदि से धोना चाहिए।
कल्क, गंदगी, गन्दगी, मल, मैल, मैला

Fine powdery material such as dry earth or pollen that can be blown about in the air.

The furniture was covered with dust.
dust

Meaning : ഏതെങ്കിലും സാധനത്തിന്റെ അടിഞ്ഞുകൂടിയ മാലിന്യം

Example : “അവന്റെ കണ്ണില്‍ ഒരുപാട് അഴുക്ക് ഉണ്ട്”

Synonyms : അഴുക്ക്, പീള


Translation in other languages :

किसी चीज़ का गाढ़ा मल।

उसकी आँख में बहुत कीचड़ है।
कीचड़