Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മാല from മലയാളം dictionary with examples, synonyms and antonyms.

മാല   നാമം

Meaning : കുതിരയുടെ കഴുത്തിലണിയുന്ന് ആ‍ാഭരണം

Example : കുതിരസവാരിക്കാരന്‍ കുതിരയെ മാല് ഇട്ടുകൊറ്റുത്തു


Translation in other languages :

घोड़े के गले में पहनाने का एक गहना।

घुड़सवार घोड़े को हैकल पहना रहा है।
हैकल

Meaning : കഴുത്തിലനിയുന്ന ആഭരണം

Example : അമ്മായി അമ്മ പെണ്ണുകാണല്‍ ചടങ്ങിന്റെ അന്നവല്‍ക്ക് മാല സമ്മാനിച്ചു


Translation in other languages :

गले में पहनने का एक आभूषण।

शीला गलसिरी पहनना पसंद करती है।
गलसिरी

गले में पहनने का एक आभूषण।

सास ने उसे मुँह दिखाई में चेन दी।
चेन, जंजीर, सिकड़ी, सिकरी

Jewelry consisting of a cord or chain (often bearing gems) worn about the neck as an ornament (especially by women).

necklace

A necklace made by stringing objects together.

A string of beads.
A strand of pearls.
chain, strand, string

Meaning : കഴുത്തിലണിയുന്ന ആഭരണം

Example : ഷീല കഴുത്തിൽ മാല ഇട്ടിരിക്കുന്നു

Meaning : കഴുത്തില് ധരിക്കുന്ന ആഭരണം.

Example : ഷീല പലതരത്തിലുള്ള കണ്ഠാഭരണങ്ങള് ധരിക്കുന്നു.

Synonyms : കണ്ഠാഭരണം


Translation in other languages :

कंठ या गले में पहना जाने वाला आभूषण।

शीला तरह-तरह के कंठाभूषण पहनती है।
कंठ आभूषण, कंठाभूषण

Jewelry consisting of a cord or chain (often bearing gems) worn about the neck as an ornament (especially by women).

necklace

Meaning : വെളിച്ചമില്ലാത്ത അവസ്ഥ (ഇരുട്ടു്).

Example : സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ചുറ്റും അന്ധകാരം പരക്കുന്നു.

Synonyms : അന്ധകാരം, അന്ധതമസം, അവതമസം, ആന്ധ്യം, ഇരുട്ടു്‌, ഇരുള്മയക്കം, കൂരിരുട്ടു്, തമം, തമസം, തമസ്സു്, തമിസ്രം, തിമിരം, ദ്വാന്തം, നിഴല്‍, മറവു്, മൂറ്റല്‍, മേചകം, വെളിച്ചമില്ലായ്മ, സന്തമസം


Translation in other languages :

Absence of light or illumination.

dark, darkness