Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മാറ്റൊലി from മലയാളം dictionary with examples, synonyms and antonyms.

മാറ്റൊലി   നാമം

Meaning : ഏതെങ്കിലുമൊരു പ്രതലത്തില്‍ തട്ടി ഉത്ഭവസ്ഥാനത്തേയ്ക്ക് തിരിച്ചു വരുന്ന ശബ്ദം

Example : കിണറ്റില്‍ നിന്ന് സിംഹഗര്ജ്ജനം പ്രതിധ്വനിച്ചു.

Synonyms : പ്രതിധ്വനി


Translation in other languages :

वह ध्वनि या शब्द जो अपनी उत्पत्ति के स्थान से चलकर कहीं टकराता हुआ लौटे और फिर वहीं सुनाई पड़े।

कुएँ से शेर की प्रतिध्वनि सुनाई पड़ी।
अनुनाद, गुंजार, गूँज, झाँई, प्रतिध्वनि, प्रतिध्वान, प्रतिशब्द

Meaning : പ്രതിധ്വനിക്കുന്ന അല്ലെങ്കില്‍ ഉണ്ടാക്കുന്ന ക്രിയ

Example : മണിയുടെ പ്രതിധ്വനിയാല്‍ അമ്പലം മുഴുവന്‍ മുഖരിതമായി

Synonyms : പ്രതിധ്വനി


Translation in other languages :

प्रतिध्वनि उत्पन्न होने की क्रिया।

घंटे के प्रतिध्वनन से संपूर्ण मंदिर गूँज उठा।
प्रतिध्वनन

A vibration of large amplitude produced by a relatively small vibration near the same frequency of vibration as the natural frequency of the resonating system.

resonance