Meaning : ഏതെങ്കിലും ദേവീ ദേവന്മാരുടെ മീതെ വെള്ളം, പുഷ്പം മുതലായവ ഇട്ടിട്ടു് അല്ലെങ്കില്‍ അവരുടെ മുന്പില്‍ എന്തെങ്കിലും വെച്ചിട്ടു് ചെയ്യുന്ന ധാര്മ്മികമായ കാര്യം.
Example :
ഈശ്വര പൂജ മനസ്സു കൊണ്ടു ചെയ്യണം.
Synonyms : ദേവാരാധന, പൂജ, പൂവ് തുടങ്ങിയവകൊണ്ടു തര്പ്പണം, ബാഹ്യ പൂജ
Translation in other languages :
किसी देवी, देवता आदि पर जल, फूल आदि चढ़ाकर या उनके आगे कुछ रखकर किया जाने वाला धार्मिक कार्य।
ईश्वर की पूजा से मन को शांति मिलती है।The activity of worshipping.
worship