Meaning : വംശ-പരമ്പരകളെ ആശ്രയിച്ചു് മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്.
Example :
ഹിന്ദുക്കളില് തന്റെ ജാതിയില്‍ തന്നെ കല്യാണം കഴിക്കാനുള്ള പ്രചാരമുണ്ടു്.
Synonyms : ഇനം, കുലം, ഗണം, ഗോത്രം, ജാതി, തരം, ദേശീയത, പൌരത്വം, പ്രകാരം, വംശം, വക, വര്ഗ്ഗം, വിഭാഗം
Translation in other languages :
(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).
jatiMeaning : അതേപോലത്തെ
Example :
അവനെപ്പോലത്തെ വീരന്‍ ഇവിടെ മറ്റാരുമില്ല
Translation in other languages :