Meaning : ഫലങ്ങള്‍ തിന്നുകയും ചപ്പിക്കുടിക്കുകയും ചെയ്യാവുന്ന വലിയ വൃക്ഷം.
Example :
മാവിന്റെ തടിയുടെ ഉപയോഗം സൈനികന്റെ അലങ്കാര സാധനങ്ങള്ക്കു വേണ്ടി ആണു്.
Synonyms : മാങ്ങ ഉണ്ടാകുന്ന വൃക്ഷം, മാവു്
Translation in other languages :
गर्म देशों में पाया जाने वाला एक बड़ा, सदाबहार पेड़ जिसके रसीले फल खाए या चूसे जाते हैं।
आम की लकड़ी का उपयोग साज-सज्जा की वस्तुएँ बनाने में किया जाता है।Large evergreen tropical tree cultivated for its large oval fruit.
mangifera indica, mango, mango treeMeaning : തിന്നുകയും ചപ്പിക്കുടിക്കുകയും ചെയ്യാവുന്ന ഒരു ഫലം.
Example :
തത്ത മരത്തില്‍ ഇരുന്നു് മാങ്ങ തിന്നുന്നു.ശാസ്ത്രം മാങ്ങക്കു രാജകീയ സിംഹാസനത്തിന്റെ സ്ഥാനം കൊടുത്തിട്ടുണ്ടു്.
Synonyms : പഴുത്ത മാങ്ങ, മാമ്പഴം
Translation in other languages :
Large oval tropical fruit having smooth skin, juicy aromatic pulp, and a large hairy seed.
mango