Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മഹിമ from മലയാളം dictionary with examples, synonyms and antonyms.

മഹിമ   നാമം

Meaning : ശക്തിയുടെയും വീരതയുടെയും ഭാവം കണ്ട് വിരോധികളും അന്തം വിട്ട് നില്ക്കുന്ന അവസ്ഥ.

Example : രാവണന്റെ മഹിമ കണ്ട് ദേവന്മാരും അന്തം വിട്ട് നിന്നു.

Synonyms : കീര്ത്തി


Translation in other languages :

शक्ति, वीरता आदि का ऐसा प्रभाव जिससे विरोधी दबे रहें।

रावण के रौब से देव भी आतंकित थे।
इकबाल, इक़बाल, दाप, दाब, प्रताप, रोब, रौब

Meaning : ഏതെങ്കിലും ജോലിക്കായി കിട്ടുന്ന കീര്ത്തി .

Example : റിയക്ക് ഹിന്ദിക്ക് ഏറ്റവുമധികം മാര്ക്ക് ലഭിച്ചതിനുള്ള ശ്രേയസ് അവളുടെ അധ്യാപിക തമിസ്രയ്ക്കാണ്.

Synonyms : മഹത്വം, യശസ്, ശ്രേയസ്


Translation in other languages :

किसी काम के लिए मिलने वाला यश।

रिया को हिंदी में सबसे अधिक अंक प्राप्त होने का श्रेय उसकी शिक्षिका तमिस्रा को जाता है।
श्रेय

Approval.

Give her recognition for trying.
He was given credit for his work.
Give her credit for trying.
credit, recognition

Meaning : അഷ്ഠ സിദ്ധികളില് അഞ്ചാമത്തേത്

Example : മഹിമ സിദ്ധിച്ചാൽ ശരീർത്തെ വലുതാക്കുവാൻ സാധിക്കും


Translation in other languages :

आठ प्रकार की सिद्धियों में से पाँचवीं।

महिमा द्वारा शरीर को बहुत बड़ा किया जा सकता है।
महिमा