Meaning : ഭൂമിയുടെ നാലുപുറവും അധികം സ്ഥലവും പിടിച്ചുപറ്റുന്ന ഉപ്പുവെള്ളത്തിന്റെ ശൃംഖല.
Example :
സമുദ്രം ഒരു രത്നശേഖരമാണു്. രാമന്‍ വാനര സൈന്യത്തിന്റെ സഹായത്തോടെ സമുദ്രത്തിന്റെ മീതെ സേതു നിര്മ്മിച്ചു.
Synonyms : ആഴിപ്പരപ്പു്, കടല്ക്ക്ര, കടല്‍, പാരാവാരം, പുറക്കടല്‍, ബാഹ്യസമുദ്രം, മീനാലയം, മീരം, രത്നഗര്ഭം, വാരാകാരം, വാരാന്നിധി, വാരാശി, വാരിധി, വാരിരാശി
Translation in other languages :
खारे पानी की वह विशाल राशि जो चारों ओर से पृथ्वी के स्थल भाग से घिरी हुई हो।
समुद्र रत्नों की खान है।A division of an ocean or a large body of salt water partially enclosed by land.
seaMeaning : ജലത്തിന്റെ വളരെ വലിയ കൂട്ടം, സമൂഹം.
Example :
ഇന്ത്യാ മഹാസാഗരം മൂന്നിരട്ടി വലിയ മഹാസമുദ്രമാണ്.
Synonyms : മഹാസാഗരം
Translation in other languages :
जल की बहुत बड़ी राशि।
हिन्द महासागर विश्व का तीसरा सबसे बड़ा महासागर है।A large body of water constituting a principal part of the hydrosphere.
ocean