Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മല്ലയുദ്ധം from മലയാളം dictionary with examples, synonyms and antonyms.

Meaning : ഒരാളെ മറ്റൊരാള്‍ തള്ളിയും മുഷ്ടി ചുരുട്ടിയും ഇടിക്കുന്ന കാര്യം

Example : അവര്‍ രണ്ടുപേര്ക്കിടയിലും മുഷ്ടിയുദ്ധം നടക്കുകയാണ്

Synonyms : മുഷ്ടിയുദ്ധം


Translation in other languages :

एक दूसरे को धकेलने और मुक्के से मारने का काम।

उन दोनों के बीच घूँसाघूँसी शुरू है।
घूँसाघूँसी, घूँसेबाज़ी, धक्कामुक्की, मुक्कामुक्की

Fighting with the fists.

boxing, fisticuffs, pugilism

Meaning : രണ്ടു് പെഹല്വാസന്മാരെ രണ്ടു പേരെ ബലപൂര്വമായി വീഴ്ത്തുന്നതിനും തോല്പ്പിക്കുന്നതിനും വേണ്ടി ഗുസ്തിപിടിക്കുന്ന പ്രക്രിയ.

Example : മോഹന്‍ ദിവസവും ഗുസ്തി പിടിക്കുന്നതിന്നു വേണ്ടി ഗോദയില്‍ പോകുന്നു.

Synonyms : ഗുസ്തി, യുദ്ധം


Translation in other languages :

दो पहलवानों की एक दूसरे को बलपूर्वक पछाड़ने या पटकने के लिए लड़ने की क्रिया।

मोहन कुश्ती लड़ने के लिए प्रतिदिन अखाड़े में जाता है।
अखाड़ेबाज़ी, अखाड़ेबाजी, कुश्ती, कुश्तीबाज़ी, कुश्तीबाजी, पहलवानी, बाहुयुद्ध, मल्ल युद्ध, मल्ल-क्रीड़ा, मल्लक्रीड़ा, मल्लयुद्ध

The act of engaging in close hand-to-hand combat.

They had a fierce wrestle.
We watched his grappling and wrestling with the bully.
grapple, grappling, hand-to-hand struggle, wrestle, wrestling