Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മലയിടുക്കു്‌ from മലയാളം dictionary with examples, synonyms and antonyms.

Meaning : നദി അല്ലെങ്കില്‍ ജലാശയത്തിന്റെ തീരത്തു്‌ ജനങ്ങള്‍ വെള്ളം നിറക്കുകയും കുളിക്കുകയും വഞ്ചിയില്‍ കയറുകയും ചെയ്യുന്നു

Example : അവന് നദീതീരത്തിരുന്നു വഞ്ചിയെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

Synonyms : കടവു്‌, കുളിക്കടവു്‌, നദി തീരം


Translation in other languages :

नदी या जलाशय के किनारे का वह स्थान जहाँ लोग पानी भरते, नहाते या नाव पर चढ़ते हैं।

वह घाट पर बैठकर नाव की प्रतीक्षा कर रहा था।
अवतरण, घाट

Stairway in India leading down to a landing on the water.

ghat

Meaning : രണ്ടു പര്വ‌തങ്ങളുടെ ഇടയിലെ ഭൂമി.

Example : താഴ്വരയില്‍ പലതരത്തിലുള്ള ചെടികള് ഉണ്ടു്.

Synonyms : കീഴോട്ടുള്ള ചരിവു്‌, കുത, കുഴി, കോടരം, ഗര്ത്തം, തടം, താണഭൂമി, താഴ്വാരം, നിംനഭാഗം, പര്വ്വത സാനു, പള്ളം, പൊത്തു്‌, മലയടിവാരം, രന്ധ്രം, വൃക്ഷ കോടരം, സാനു


Translation in other languages :

पर्वतों के बीच की मैदानी भूमि।

घाटी में तरह-तरह के पौधे हैं।
अरगंट, अरगण्ट, घाटी, तराई, वादी

A long depression in the surface of the land that usually contains a river.

vale, valley