Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മലയടിവാരം from മലയാളം dictionary with examples, synonyms and antonyms.

മലയടിവാരം   നാമം

Meaning : രണ്ടു പര്വതങ്ങള്ക്കിടയിലുള്ള വീതി കുറഞ്ഞ വഴി.

Example : ആ അമ്പലത്തിലേക്ക് പോകുന്നതിന് താങ്കള്ക്ക് താഴ്വരയിലൂടെ പോകേണ്ടിവരും.

Synonyms : താഴ്വര, മലയിടുക്ക്


Translation in other languages :

दो पर्वतों के बीच का सँकरा रास्ता।

उस मंदिर पर जाने के लिए आपको दर्रे से होकर जाना पड़ेगा।
घाटी, दर्रा

The location in a range of mountains of a geological formation that is lower than the surrounding peaks.

We got through the pass before it started to snow.
mountain pass, notch, pass

Meaning : രണ്ടു പര്വ‌തങ്ങളുടെ ഇടയിലെ ഭൂമി.

Example : താഴ്വരയില്‍ പലതരത്തിലുള്ള ചെടികള് ഉണ്ടു്.

Synonyms : കീഴോട്ടുള്ള ചരിവു്‌, കുത, കുഴി, കോടരം, ഗര്ത്തം, തടം, താണഭൂമി, താഴ്വാരം, നിംനഭാഗം, പര്വ്വത സാനു, പള്ളം, പൊത്തു്‌, മലയിടുക്കു്‌, രന്ധ്രം, വൃക്ഷ കോടരം, സാനു


Translation in other languages :

पर्वतों के बीच की मैदानी भूमि।

घाटी में तरह-तरह के पौधे हैं।
अरगंट, अरगण्ट, घाटी, तराई, वादी

A long depression in the surface of the land that usually contains a river.

vale, valley