Meaning : വരാനിരിക്കുന്ന, ഭാവിയിലുള്ള നാളേക്കു ശേഷമുള്ള ദിവസം.
Example :
ഞാന്‍ മറ്റന്നാള്തൊട്ടു് അവിടെ പോകില്ല.
Translation in other languages :
Meaning : ഇന്നലെയുടെ മുന്പിലത്തെ ദിവസം.
Example :
ഇന്നലെയുടെ മുന്പിലത്തെ ദിവസം.
Synonyms : മിനിയാന്നു്
Translation in other languages :
Meaning : വരുവാന്‍ പോകുന്ന നാളെയുടെ അടുത്ത ദിവസം.
Example :
ഞാന്‍ മറ്റന്നാള്‍ പോകും.
Translation in other languages :