Meaning : ശരീരത്തില്‍ അവിടവിടെ കറുപ്പ് അല്ലെങ്കില്‍ ചുവപ്പ് നിറത്തില്‍ പൊങ്ങുന്ന മാംസത്തിന്റെ കുരു.
Example :
അവന്റെ പുറത്ത് ഒരു കറുത്ത മറുക് ഉണ്ട് അവന്റെ പുറത്ത് ഒരു കറുത്ത മറുക് ഉണ്ട്
Translation in other languages :
Meaning : ത്വക്കിനു മുകളില് സ്വാഭവികമായി ഉണ്ടാകുന്ന കറുപ്പ് അല്ലെങ്കില്‍ ചുവപ്പു നിറത്തിലുള്ള വളരെ ചെറിയ ചിഹ്‌നം അഥവാ പാട്.
Example :
അവന് കവിളില്‍ കറുത്ത മറുകുണ്ട്.
Synonyms : കറുത്ത മറുക്, പുള്ളി
Translation in other languages :
A small congenital pigmented spot on the skin.
mole