Meaning : കറുത്ത പുള്ളിയുടെ രൂപത്തില്‍ കുത്തുന്നത്, ഇത് സ്ത്രീകള്‍ കവിള്‍, താടി തുടങ്ങിയ ഭാഗങ്ങളില്‍ കുത്തിക്കുന്നു
Example :
സീത തന്റെ കവിളത്ത് പച്ചകുത്തുന്നവളെക്കൊണ്ട് മറുക് കുത്തിക്കുന്നു
Synonyms : കാക്കപ്പുളളി
Translation in other languages :
काली बिंदी के आकार का गोदना जिसे स्त्रियाँ गाल, ठुड्डी आदि पर गोदवाती हैं।
सीता अपने गाल पर गोदनहारी से तिल गुदवा रही है।A spot that is worn on a lady's face for adornment.
beauty spotMeaning : അമര്ച്ച മൂലം മണ്ണില്‍ ഉണ്ടാകുന്ന ചിഹ്നം.
Example :
രാജസ്ഥാനില്‍ എവിടെ നോക്കിയാലും ഒട്ടകത്തിന്റെ കാല്‍ പാടുകള്‍ കാണാം.
Synonyms : അങ്കം, അടയാളം, പാട്
Translation in other languages :
A concavity in a surface produced by pressing.
He left the impression of his fingers in the soft mud.