Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മറാഠി from മലയാളം dictionary with examples, synonyms and antonyms.

മറാഠി   നാമം

Meaning : ഭാരതത്തിലെ മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഭാഷ.

Example : അനേകം വര്ഷം മുംബൈയില്‍ താമസിച്ചതു കാരണം അവനു മറാഠി നല്ലതു പോലെ അറിയാം.

Synonyms : മറാഠി ഭാഷ


Translation in other languages :

भारत के महाराष्ट्र राज्य की भाषा।

कई सालों से मुम्बई में रहने के कारण वह मराठी बोल लेता है।
मरहठी, मराठी, मराठी भाषा

Meaning : ഭാരതത്തിലെ മഹാരാഷ്ട്രയില്‍ താമസിക്കുന്നവന്.

Example : പല മറാഠികളും എന്റെ നല്ല കൂട്ടുകാരാണ്.

Synonyms : മഹാരാഷ്ട്രക്കാരന്


Translation in other languages :

महाराष्ट्र का मूल या स्थानांतरित निवासी जिसे वहाँ की संस्कृति, धर्म, भाषा आदि विरासत में मिली हुई हो।

कई मराठी मेरे अच्छे मित्र हैं।
मरहटा, मरहठा, मराठा, मराठी, महाराष्ट्रियन, महाराष्ट्री, महाराष्ट्रीयन

A member of a people of India living in Maharashtra.

mahratta, maratha

മറാഠി   നാമവിശേഷണം

Meaning : മറാഠി മാതൃഭാഷയായ.

Example : താത്യാപാരയില്‍ വളരെയധികം മറാഠി ജനങ്ങളുണ്ട്.


Translation in other languages :

जिनकी मातृभाषा मराठी हो।

तात्यापारा में मराठी लोगों की बहुलता है।
मराठी, मराठी भाषी, मराठी-भाषी, मराठीभाषी

Meaning : മഹാരാഷ്ട്രയെ സംബന്ധിക്കുന്ന.

Example : നേതാജി പാരമ്പര്യമായ മറാ‍ഠി വേഷഭൂഷാദികളില്‍ രംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.

Meaning : മറാഠി ഭാഷയെ സംബന്ധിക്കുന്ന.

Example : മറാഠി സാഹിത്യം വളരെ വിശാലമാണ്.


Translation in other languages :

महाराष्ट्र का या वहाँ के निवासी, भाषा, संस्कृति इत्यादि से संबंधित।

मराठी साहित्य बहुत विकसित है।
नेताजी पारंपरिक मराठी वेश-भूषा में मंच पर पधारे।
मरहठी, मराठी, महाराष्ट्रियन, महाराष्ट्री, महाराष्ट्रीयन