Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മറ from മലയാളം dictionary with examples, synonyms and antonyms.

മറ   നാമം

Meaning : രഥം, മഞ്ചം എന്നിവയുടെ മുകള് ഭാഗം മൂടുന്ന തുണി

Example : വെയിലിൽ നിന്ന് രക്ഷ കിട്ടുന്നതിനായിട്ട് കാളവണ്ടിക്കാരന് വണ്ടിയുടെ മുകളില് മറയിട്ടു


Translation in other languages :

रथ या पालकी आदि के ऊपर आड़ करने का परदा।

धूप से बचने के लिए गाड़ीवान ने बैलगाड़ी के ऊपर ओहार डाल दिया।
उहार, ओहार

Meaning : മറയ്ക്കുന്ന സാധനം

Example : ഒരു മുറിയെ മരത്തിന്റെ പട്ടിക മറ കൊണ്ട് നാലായി തിരിച്ചിരിക്കുന്നു


Translation in other languages :

आड़ करनेवाली कोई वस्तु।

एक कमरे को लकड़ी के बने जालीदार पर्दों से चार भागों में विभाजित किया गया है।
परदा, पर्दा

Meaning : മുമ്പിലുള്ള വസ്തു കാണാന്‍ കഴിയാത്ത തരത്തിലുള്ള തടസം

Example : രാമന്‍ ബാലിയെ മരത്തിന്റെ മറയില്‍ നിന്ന്കൊണ്ട് കൊന്നു.

Synonyms : മറവ്


Translation in other languages :

ऐसी रोक जिससे सामने की वस्तु दिखाई न पड़े।

राम ने बाली को पेड़ की आड़ से मारा।
अंतःपट, अंतर, अंतर्पट, अन्तःपट, अन्तर, अन्तर्पट, आड़, आढ़, ओझल, ओट, तिरस्करिणी

മറ   നാമവിശേഷണം

Meaning : എന്തിന്റെയെങ്കിലും മുമ്പില്‍ അല്ലെങ്കില്‍ നടുക്ക് വയ്ക്കുന്ന സാധനം അതു കൊണ്ട് മറു വശത്തെ വസ്തുക്കള്‍ കാണാന്‍ കഴിയാതെ വരുന്നു

Example : മരതട്ടി ഒരു മറയാണ്.


Translation in other languages :

जिसके सामने या बीच में रहने पर उस पार की चीज़ दिखाई न पड़े।

लकड़ी अपारदर्शक होती है।
अपारदर्शक, अपारदर्शी