Meaning : അമര്‍ത്തുന്നത് കൊണ്ട് ഉണ്ടാകുന്ന ബലം
Example :
വെള്ളത്തിന്റെ അമിത മര്‍ദ്ദം കാരണം അണകെട്ട് പൊട്ടിപ്പോയി അവന്റെ രക്തസമ്മര്‍ദ്ദം അധികമായി
Translation in other languages :
Meaning : ഏതെങ്കിലും ഉപരിതലത്തിന്റെ സ്ഥലവിസ്തീര്ണ്ണത്തില് പ്രയോഗിക്കുന്ന ബലത്തിന്റെ ഏകകം.
Example :
വായുമണ്ഡലത്തിന്റെ മര്‍ദ്ധം അളക്കുന്നതിനു വേണ്ടി മര്‍ദ്ദമാപിനി ഉപയോഗിക്കുന്നു.
Translation in other languages :