Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മരിച്ച from മലയാളം dictionary with examples, synonyms and antonyms.

മരിച്ച   നാമവിശേഷണം

Meaning : ജീവനശക്തിയില്ലാത്തത് അല്ലെങ്കില്‍ ക്രിയശീലത്വം നഷ്ടമാ‍യത്

Example : ചില പ്രാചീനഭാഷകള്‍ ഇന്ന് മൃതമായവ ആകുന്നു

Synonyms : മൃതമായ


Translation in other languages :

जिसमें जीवनी शक्ति, उपयोगिता या क्रियाशीलता न रह गयी हो।

कुछ प्राचीन भाषाएँ आज मृत हो गयी हैं।
मृत

Meaning : മരിച്ചു പോയ.

Example : അവര്‍ മരിച്ചു പോയ വ്യക്തിയെ മറവു ചെയ്യാന് പോകുകയാണു. മരിച്ചു പോയ പിതാവിന്റെ ഓര്മ്മക്കായി ഒരു ആസ്പത്രി പണിയിച്ചു.

Synonyms : അന്തരിച്ച, കാലംചെയ്ത, ചരമം അടഞ്ഞ, തീപ്പെട്ട, നാടു നീങ്ങിയ, നിര്യാതനായ, പതനം ചെയ്ത, പ്രയാണം ചെയ്ത, പ്രാണഹാനി സംഭവിച്ച, മഹാനിദ്രയിലായ, മൃതി അടഞ്ഞ, വിപത്തില്പ്പെട്ട, സമാധിയായ


Translation in other languages :

जो मरा हुआ हो।

वे मृत व्यक्ति को दफ़नाने जा रहे हैं।
उसने स्वर्गीय पिता की स्मृति में एक अस्पताल बनवाया।
अध्रियामाण, अपगत, अपहत, अभ्यतीत, गत, दिवंगत, दिविक्षया, नष्टासु, परलोकगत, परलोकवासी, प्रमीत, फौत, मरहूम, मुतवफ़्फ़ा, मुतवफ्फा, मुरदा, मुरदार, मुर्दा, मृत, मृतक, विनष्ट, सुरधामी, स्वर्गवासी, स्वर्गीय

No longer having or seeming to have or expecting to have life.

The nerve is dead.
A dead pallor.
He was marked as a dead man by the assassin.
dead