Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മരവിക്കുക from മലയാളം dictionary with examples, synonyms and antonyms.

മരവിക്കുക   ക്രിയ

Meaning : ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം ചേതനയില്ലാതാവുക.

Example : ഒരുപാടു നേരം ഒരേ സ്ഥാനത്ത് ഇരുന്നതിനാല്‍ എന്റെ കാല്‍ മരവിച്ചു പോയി.

Synonyms : തളരുക


Translation in other languages :

शरीर के किसी अंग का अचेतन होना।

ज्यादा देर तक एक ही स्थान पर बैठने के कारण मेरा पैर सुन्न हो गया है।
सुन्न होना

Make numb or insensitive.

The shock numbed her senses.
benumb, blunt, dull, numb

Meaning : തണുപ്പാകുക.

Example : മഞ്ഞ് പെയ്യുന്നതു കാരണം എന്റെ കൈ തണുത്തുപോയി.

Synonyms : തണുക്കുക


Translation in other languages :

किसी वस्तु का ठंडा हो जाना।

बर्फ रखने के कारण मेरा हाथ ठंडा गया है।
जुड़ाना, ठंडा होना, ठंडाना

Loose heat.

The air cooled considerably after the thunderstorm.
chill, cool, cool down

Meaning : ടെന്ഷൻ, നീര്കൊട്ടൽ എന്നിവ കൊണ്ട് ശരീരഭാഗങ്ങൾ അനങ്ങാതിരിക്കുക

Example : തണുപ്പ് കാലത്ത് പതിവായി എന്റെ കൈകാലുകൾ മരവിക്കും


Translation in other languages :

तनाव, सूजन आदि के कारण अंगों का हिल-डुल न सकना।

ठंडी के दिनों में मेरे हाथ-पैर अक्सर जकड़ते हैं।
जकड़ना