Meaning : കിടന്നിട്ട് ശരീരത്തിനും മസ്‌തിഷ്കത്തിനും വിശ്രമം നല്കുന്ന നിദ്രയുടെ അവസ്‌ഥയിലാകുക.
Example :
ക്ഷീണിച്ചതു കാരണം ഇന്ന് അവന്‍ പെട്ടന്ന് ഉറങ്ങിപ്പോയി.
Synonyms : ഉറങ്ങുക, ചാമ്പുക, നിദ്ര ചെയ്യുക, സുഷുപ്‌തിയിലാവുക
Translation in other languages :