Meaning : ദുര്‍ബ്ബലമായ ഗതിയില്‍.
Example :
ആന പതുക്കെ നടന്നു കൊണ്ടിരിക്കുന്നു.
Synonyms : പടിപടിയായി, പതിഞ്ഞമട്ടില്‍, പതുക്കവേ, പതുക്കെ, പയ്യെ, മെല്ലെ, ശനൈഃ, സാവകാശമായി, സാവധാനമായി
Translation in other languages :
शिथिल या धीमी गति से।
हाथी धीरे-धीरे चल रहा है।