Meaning : ഒരു വ്യ്ക്തിക്ക് കൊടുക്കുന്ന പദവി
Example :
ബഹുമാന്യനായ മന്ത്രി ഈ സഭയിൽ ആഗതനായാലും
Translation in other languages :
सभापति होने की अवस्था या भाव।
आदरणीय मंत्री जी इस सभा का सभापतित्व करेंगेMeaning : രാജ്യത്തിന്റെ അല്ലെങ്കില്‍ ദേശത്തിന്റെ ഏതെങ്കിലും വിഭാഗത്തിന്റെയും എല്ലാ ജോലികളും നടത്തുന്നത് ആരുടെ പരാമർശം അനുസരിച്ചാണോ ആ പ്രധാന അധികാരി.
Example :
ഈ പരിപാടിയുടെ ഉദ്ഘാടനം ഒരു മന്ത്രിയാണ് നടത്തിയത്.
Synonyms : അമാത്യന്‍, ദിവാന്‍, പ്രതിനിധി, ഭരണകാര്യ കർത്താവ്, മന്ത്രി സഭാംഗം, രഹാടന്‍, ശമതന്, സചിവന്
Translation in other languages :
A person appointed to a high office in the government.
Minister of Finance.Meaning : രാജ സദസില്‍ ഉപദേശം നല്കുന്ന ആള്
Example :
ബീര്ബല്‍ അക്ബറിന്റെ മന്ത്രിയായിരുന്നു
Translation in other languages :
An expert who gives advice.
An adviser helped students select their courses.Meaning : ഏതെങ്കിലും വിഭാഗം, സംഘടന മുതലായവയുടെ എല്ലാ ജോലികളും ആരുടെ നിർദ്ദേശം അനുസരിച്ചാണോ നടക്കുന്നത് ആ അധികാരി.
Example :
അവന്റെ പിതാവ് മന്ത്രിയുടെ കാര്യാലയത്തില്‍ ഉപദേഷ്ടാവാണ്.
Synonyms : ഉപദേഷ്ടാവ്, കാര്യദർശി
Translation in other languages :
A person who is head of an administrative department of government.
secretary