Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മന്ത്രാലയം from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും ഒരു മന്ത്രിയുടെ കീഴില്‍ വരുന്ന ഒരു വിഭാഗം

Example : പുതിയ മന്ത്രി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്മാരോട് കാര്യങ്ങള്‍ സുഗമമായി പ്രവര്ത്തിക്കുന്നതിനായി സഹായം അഭ്യര്ഥിച്ചു


Translation in other languages :

वह विभाग जो किसी मंत्री की देख-रेख में हो।

नए मंत्री ने मंत्रालय के कार्य को सुचारू रूप से चलाने के लिए कर्मचारियों से सहयोग की अपील की।
मंत्रालय, मन्त्रालय, मिनस्ट्री, मिनिस्ट्री

Meaning : മന്ത്രിയുടെ കാര്യാലയം അല്ലെങ്കില്‍ ആഫീസ്.

Example : മന്ത്രിജി മന്ത്രാലയത്തിലേക്ക് പോയി.


Translation in other languages :

मंत्री का कार्यालय या विभाग।

मंत्रीजी मंत्रालय गये हैं।
मंत्रालय, मन्त्रालय