Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മന്ത്രവാദി from മലയാളം dictionary with examples, synonyms and antonyms.

Meaning : മന്ത്രോച്ചാരണത്തില്‍ ദക്ഷതയുള്ളവന്

Example : മന്ത്രജ്ഞന്‍ ഋഗ്വേദമന്ത്രങ്ങള്‍ ചൊല്ലുന്നു

Synonyms : മന്ത്രജ്ഞന്


Translation in other languages :

वह जो मंत्रों का पाठ करने में दक्ष हो।

मांत्रिक ऋग्वेद के मंत्रों का पाठ कर रहा है।
मांत्रिक, मान्त्रिक

Meaning : മന്ത്രങ്ങളില്‍ അറിവ് ഉള്ള ആള്

Example : പണ്ടിറ്റ് രാം മനോഹര്‍ ഒരു പ്രസിദ്ധ മാന്ത്രീകന്‍ കൂടിയാണ്

Synonyms : ആഭിചാരകർമ്മി, മന്ത്രജ്ഞൻ, മന്ത്രവിത്ത്, മാന്ത്രീകന്‍


Translation in other languages :

मंत्रों का ज्ञाता।

पंडित राममनोहर एक प्रसिद्ध मांत्रिक हैं।
मांत्रिक, मान्त्रिक

Meaning : കളിതമാശകള്‍ കൊണ്ട്‌ വ്യത്യസ്ത കായികാഭ്യാസങ്ങള്‍ കാണിച്ചും, കയറിലൂടെ നടന്നു കാണിച്ചും ആളൂകളെ സന്തോഷിപ്പിക്കുന്ന വ്യക്തി

Example : ഇന്ന് ഞങ്ങള്‍ ജാലവിദ്യക്കാരന്റെ കളി കാണാന്‍ പോകും

Synonyms : അഭികൃത്വാരി, അഭികൃത്വാവ്‌, ആഭിചാരകന്‍, ഇന്ദ്രജാലക്കരാന്‍, ഐന്ദ്രജാലികന്‍, ചെപ്പടിവിദ്യക്കാരന്‍, ജാലവിദ്യക്കാരന്‍, പ്രതിഹാരകന്‍, മാന്ത്രികന്‍, മായകാരന്, മായവി


Translation in other languages :

कसरतें करने, रस्सी पर चलने आदि जैसे खेल-तमाशों का प्रदर्शन करके लोगों का मनोरंजन करने वाला व्यक्ति।

आज हम बाज़ीगर का खेल देखने चलेंगे।
कलाबाज, कलाबाज़, खिलाड़ी, खेलाड़ी, चक्र-चर, चक्रचर, नट, प्रहास, बाज़ीगर, बाजीगर, मदारी

Meaning : ഒരു ഗുജറാത്തി ബ്രാഹ്മണ ജാതി

Example : ദർഭംഗലയിൽ ഒരു മന്ത്രവാദിയുണ്ട്


Translation in other languages :

मैथिल, सरयूपारी और गुजराती ब्राह्मणों की एक जाति।

वे दरभंगा के ओझा हैं।
ओझा