Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മനോഹരമായ from മലയാളം dictionary with examples, synonyms and antonyms.

മനോഹരമായ   നാമവിശേഷണം

Meaning : ആസ്വദിക്കാവുന്നത്.

Example : തടാകത്താല് വളയപ്പെട്ട ഐ.ഐ.ടി.മുംബൈ ഒരു സുന്ദരമായ സ്ഥലമാണ്.

Synonyms : സുന്ദരമായ


Translation in other languages :

जो रमण करने के योग्य हो।

झीलों से घिरा आई आई टी पवई एक रमणीय स्थल है।
रमण, रमणीक, रमणीय, रम्य, रावन

Excellent and delightful in all respects.

An idyllic spot for a picnic.
idyllic

Meaning : മനസിനെ മോഹിപ്പിക്കുന്ന.

Example : അവന്റെ ചിത്രങ്ങള് ആകർഷിക്കുന്നതാണ്‌ എനിക്ക്‌ പ്രകൃതിയോട്‌ അധികം ആകർഷണം ഒന്നും തോന്നുന്നില്ല.

Synonyms : ആകൃഷ്ടമായ, ആകർഷകമായ, ആകർഷണീയമായ, ആകർഷതമായ, ആകർഷിക്കുന്ന, ആനന്ദിപ്പിക്കുന്ന, കാന്തിക, കൊമള, ചേതോഹാരിയായ, പ്രലോഭനീയമായ, മനം മയക്കുന്ന, മാദകമായ, മാസ്മരശക്‌തിയുള്ള, മോഹിപ്പിക്കുന്ന, രമണീയമായ, വശീകരണസമർത്ഥമായ, വശീകൃത, വശ്യ, സുന്ദരമായ, ഹരമായ, ഹൃദയഹാരിയായ


Translation in other languages :

Pleasing to the eye or mind especially through beauty or charm.

A remarkably attractive young man.
An attractive personality.
Attractive clothes.
A book with attractive illustrations.
attractive