Meaning : ധൈര്യം സൂക്ഷിക്കുന്ന ആള്.
Example :
ധൈര്യവാനായ വ്യക്‌തി ധീരതയോടു കൂടി ബുദ്ധിമുട്ടുകളെ നേരിട്ടു വിജയം വരിക്കും.
Synonyms : അന്തസ്സാരം, ഉള്ക്കയരുത്തു്, ചങ്കൂറ്റമുള്ളവന്‍, ധീരചിത്തന്‍, ധൈര്യവാന്, ധൈര്യശാലി, നിര്ഭയന്‍, നെഞ്ചുറപ്പു്, പ്രൌഢിയുള്ളവന്‍, മനക്കരുത്തു്, മനസ്സുറപ്പു്, മനോബലമുള്ളവന്‍
Translation in other languages :
Enduring trying circumstances with even temper or characterized by such endurance.
A patient smile.