Meaning : മധുരമായ ഭാഷണം അല്ലെങ്കില്‍ കേള്ക്കുവാന്‍ ഇമ്പമുള്ളത്.
Example :
നേതാവ് മധുരഭാഷണം കൊണ്ട് ശ്രോതാക്കളുടെ മനസ്സ് പിടിച്ചു പറ്റി.
Synonyms : പഞ്ചാരവാക്കു
Translation in other languages :
वह भाषण जो मधुर हो या सुनने में अच्छा लगे।
नेता ने मिष्ट भाषण द्वारा श्रोताओं का दिल जीत लिया।A speech that is open to the public.
He attended a lecture on telecommunications.