Meaning : മുന്‍ കൂട്ടി തീരുമാനിച്ച മത്സരം, ഇതില്‍ പങ്കെടുക്കുന്നവരില്‍ നിന്നും ഒരാളെ വിജയിയായി തിരെഞ്ഞെടുക്കുന്നു
Example :
മനോഹര്‍ സ്കൂള്‍ വാര്ഷിക മത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു ഈ പ്രാവശ്യം ശ്യാം ഒരു പേരെടുത്ത ഗുസ്തിക്കാരനുമായിട്ടാണ് മത്സരിക്കേണ്ടത്.
Translation in other languages :
वह आयोजित मौका, काम आदि जिसमें शामिल होनेवाले प्रतिस्पर्धियों में से एक को विजेता चुना जाता है।
मनोहर विद्यालय की वार्षिक प्रतियोगिता में भाग ले रहा है।Meaning : ഏതെങ്കിലും ജോലിയില്‍ മറ്റുള്ളവരേക്കാള് മുന്പിലെത്താനുള്ള പ്രയത്നം.
Example :
ഈയിടെയായി കമ്പനികള്‍ തമ്മിലുള്ള മത്സരം കാരണം ചന്തയിലെപ്പോഴും പുതിയ ഉത്പന്നങ്ങള്‍ വരുന്നു.
Synonyms : പോരാട്ടം
Translation in other languages :
किसी काम में औरों से आगे बढ़ने का प्रयत्न।
आजकल कंपनियों के बीच चल रही प्रतियोगिता के कारण बाजार में नित नये उत्पाद आ रहे हैं।A business relation in which two parties compete to gain customers.
Business competition can be fiendish at times.Meaning : രണ്ടോ അതിലധികമോ മത്സരാര്ത്ഥികളോ ടീമോ പങ്കെടുക്കുന്ന മത്സരം.
Example :
ഞങ്ങള്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരം കണ്ടുകൊണ്ടിരിക്കുകയാണ്.
Synonyms : മാച്ച്
Translation in other languages :
वह खेल प्रतियोगिता जिसमें दो या कई प्रतियोगी या दल भाग लेते हैं।
हम भारत और श्रीलंका का मैच देख रहे हैं।A formal contest in which two or more persons or teams compete.
match