Meaning : കുശവന് മണ്ണ് മെനയുന്ന ചക്രത്തിന് അടുത്ത വെള്ളം സൂക്ഷിക്കുന്ന മണ്ണൂകൊണ്ടുള്ള കലം
Example :
കുശവന് മണ്കലത്തില് നിന്ന് വെള്ളമെടുത്ത് മണ്ണ് കൂടുതല് നനവ് ഉള്ളതാക്കുന്നു
Translation in other languages :
मिट्टी का वह पात्र जिसमें पानी भरकर कुम्हार अपने चाक के पास रखता है।
कुम्हार चकेड़ी से पानी लेकर मिट्टी को और अधिक गीला कर रहा है।Meaning : ഒരു പ്രാചീന കൃഷി
Example :
പണ്ട് കാലത്ത് ആളുകള് മണ്കലത്തില് ആഹാരം പാചകം ചെയ്തിരുന്നു
Translation in other languages :
Meaning : വലിയ വാവട്ടമുള്ള മണ്ണിന്റെ ഒരു പത്രം
Example :
ഉഷ്ണകാലത്ത് സീത മണ്കലത്തില് കുടിക്കുന്നതിനുള്ള വെള്ളം വയ്ക്കുന്നു
Translation in other languages :