Meaning : ഏതെങ്കിലും ഒരു ജോലി ചെയ്യുന്നതിനു മുമ്പ് ശങ്കിച്ചു അനൌചിത്യം, കഴിവില്ലായ്മ എന്നതു മൂലം കുറച്ചു നേരം താമസിക്കുക
Example :
ചില ചോദ്യങ്ങള്ക്ക് ഉത്തരം തരുന്ന സമയം അവന് സംശയിച്ചു നില്ക്കുന്നുണ്ടായിരുന്നു
Synonyms : സംശയിക്കുക, സങ്കോചപ്പെടുക
Translation in other languages :
मिट्टी के कच्चे बर्तनों, मूर्ति, ईंट, आदि का भट्ठी या आँवे में आँच खाकर कड़ा एवं मज़बूत होना।
कुम्हार के आँवे में घड़े पक रहे हैं।Meaning : ഏതെങ്കിലും ജോലി ചെയ്യുന്നന്തിന് മുമ്പ് ആശങ്ക അനൌചിത്യം സാമർഥ്യക്കുറവ് മുതലായവയാല്‍ കുറച്ച് സമയം ഒന്നും ചെയ്യാതെ നില്ക്കു ക
Example :
ചില ചോദ്യങ്ങള്ക്ക്ു ഉത്തരം നല്കുിന്നതിന് മുമ്പ് അവന്‍ മടിച്ച് നിന്നു
Synonyms : അറയ്ക്കുക, പരുങ്ങുക
Translation in other languages :
कठोर या कठिन आदि न करके ऐसा करना जिससे किसी कार्य के होने की अधिक संभावना बने।
इस संस्थान में नियुक्ति के नियमों को बहुत लचीला कर दिया गया है।