Meaning : എവിടെയെങ്കിലും പോയിട്ട് അവിടെ നിന്നും ആദ്യത്തെ സ്ഥലത്ത് എത്തുക അല്ലെങ്കില്‍ ആദ്യം തുടങ്ങിയ ജോലിയില്‍ എത്തുക.
Example :
അച്ഛന്‍ ഇന്നലെ ഡെല്ഹിയില് നിന്ന് തിരിച്ചെത്തി.
Synonyms : തിരിച്ചെത്തുക
Translation in other languages :