Subscribe
URL of the page has been copied to clipboard.
Meaning : മഞ്ഞയായ
Example : കുശവൻ കളിപ്പാട്ടങ്ങളേ മഞ്ഞയായ നിറം പിടിപ്പിച്ചു
Translation in other languages :हिन्दी English
तांबे के रंग का।
Of something having the color of copper.
Meaning : മഞ്ഞള്, പൂമ്പൊടി മുതലായവയുടെ നിറത്തിലുള്ള.
Example : അവന്റെ വസ്‌ത്രം മഞ്ഞയായിരിന്നു.
Synonyms : ഗൌരമായ, പാണ്‌ഡുരമായ, പിംഗലവർണ്ണമായ, പീതവർണ്ണമായ, ഹരിദ്രാഭമായ
हल्दी, केसर आदि के रंग का।
Of the color intermediate between green and orange in the color spectrum. Of something resembling the color of an egg yolk.
Install App