Meaning : ഗര്ഭത്തിലിരിക്കുന്ന ഭ്രൂണത്തെ അല്ലെങ്കില്‍ സന്താനത്തെ കൊല്ലുന്ന പ്രക്രിയ.
Example :
ഭ്രൂണഹത്യ മഹാപാപമാണ്.
Synonyms : ഗര്ഭച്ഛിദ്രം, ഗര്ഭമലസിപ്പിക്കല്
Translation in other languages :
Termination of pregnancy.
abortion