Meaning : ഭ്രൂണത്തിനകത്ത് കാണപ്പെടുന്ന കോശം
Example :
അവന് ഭൂത കണ്ണാടിയുടെ സഹായത്തോടെ ഭ്രൂണകോശങ്ങളെ കുറിച്ച് അധ്യയനം നടത്തുന്നു
Translation in other languages :
वह कोशिका जो भ्रूण में पायी जाती है।
वह सूक्ष्मदर्शी की सहायता से भ्रूणीय कोशिका का अध्ययन कर रहा है।Meaning : പുരുഷ ബീജവും അണ്ഡവും കൂടി ചേർന്ന് ജനിക്കുന്ന കോശം
Example :
ഭ്രൂണ കോശത്തിന്റെ വിഭജനത്തിലൂടെയാണ് ഗര്‍ഭസ്ഥ ശിശുവിന്റെ ശരീരം രൂപീകരിക്കപ്പെടുന്നത്
Translation in other languages :
वह कोशिका जिसका निर्माण डिम्ब और शुक्राणु के संयोजन से होता है।
युग्मनज कोशिका विभाजित होकर गर्भ शिशु का निर्माण करती है।