Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഭ്രാന്ത് from മലയാളം dictionary with examples, synonyms and antonyms.

ഭ്രാന്ത്   നാമം

Meaning : ഭ്രാന്തമാകുന്ന അവസ്ഥ

Example : ഭ്രാന്ത് അവനെ ആത്മഹത്യ ചെയ്യിക്കുന്നതില് വരെ എത്തിച്ചു

Synonyms : മാനസീകവിഭ്രാന്തി


Translation in other languages :

मनुष्य की वह अर्थहीन अवस्था जिसमें ऋण चुकाने के लिए पास में कुछ भी न रह जाए या दिवालिया होने की अवस्था या भाव।

दिवालियेपन ने उसे आत्महत्या करने के लिए मजबूर किया।
कर्जबाजारी, क़र्ज़बाज़ारी, दिवालापन, दिवालियापन, दीवालापन, दीवालियापन

Inability to discharge all your debts as they come due.

The company had to declare bankruptcy.
Fraudulent loans led to the failure of many banks.
bankruptcy, failure

Meaning : മനുഷ്യന്റെ ചിന്തകളും, വികാരങ്ങളും, പ്രവൃത്തികളും തമ്മില് പൊരുത്തമില്ലാതാക്കുന്ന രോഗം.

Example : മനുഷ്യന്റെ ചിന്തകളും, വികാരങ്ങളും, പ്രവൃത്തികളും തമ്മില് പൊരുത്തമില്ലാതാക്കുന്ന രോഗം.

Synonyms : കിറുക്ക്, ചിത്തഭ്രമം, ചിത്തരോഗം, ചിത്തവൈകല്യം, ജളത്വം, ബുദ്ധിഭ്രമം, ബുദ്ധിമാന്ദ്യം, മനോരോഗം, മനോവൈകല്യം, വട്ടു


Translation in other languages :

मस्तिष्क का वह रोग जिसमें मन और बुद्धि का संतुलन बिगड़ जाता है।

अत्यधिक शोक के कारण उसे उन्माद हो गया।
उन्मत्तता, उन्माद, उन्माद रोग, चित्त विक्षिप्तता, चित्त विभ्रम, पागलपन, प्रमाद, बदहवासी, विक्षिप्तता

Relatively permanent disorder of the mind.

insanity

Meaning : ഭ്രാന്തന്മാരെപ്പോലെയുള്ള ചിന്ത, പ്രവര്ത്തനം അല്ലെങ്കില്‍ പെരുമാറ്റം.

Example : അവന്റെ തലയ്ക്ക് പണം സമ്പാദിക്കനുള്ള ഭ്രാന്ത് പിടിച്ചിരിക്കുകയാണ്

Synonyms : കിറുക്ക്, ചിത്തഭ്രമം, വട്ട്


Translation in other languages :

पागलों की सी धुन, प्रवृति या आचरण।

उस पर पैसा कमाने की सनक सवार हो गई है।
क्रेज, जनून, जुनून, झक, धुन, पागलपन, पागलपना, सनक

An interest followed with exaggerated zeal.

He always follows the latest fads.
It was all the rage that season.
craze, cult, fad, furor, furore, rage

Meaning : സന്തുഷ്ടനും ചിന്തിക്കാത്തവനും ആയിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : അവന്‍ ഉന്മാദത്താല്‍ പാടി പൊയ്ക്കൊണ്ടിരിക്കുന്നു.

Synonyms : ഉന്മത്തത, ഉന്മാദം, കിറുക്ക്, വട്ട്


Translation in other languages :

प्रसन्न और निश्चिंत रहने की अवस्था या भाव।

वह मस्ती में गाते हुए जा रहा है।
मस्ती

Feeling jolly and jovial and full of good humor.

jolliness, jollity, joviality