Meaning : ആർക്കാണോ ഭ്രാന്തുള്ളത് അതായത് ഭ്രാന്തനായ
Example :
അയ്യാൾ ഒരു ഭ്രാന്തനായ വ്യക്തിയാണ്
Translation in other languages :
Meaning : കോപം, പ്രേമം മുതലായവ കാരണം സ്വയം നിയന്ത്രണം വിടുക.
Example :
കോപത്താല്‍ ഉന്മാദനായ വ്യക്തി എന്തു വേണമെങ്കിലും ചെയ്യും.
Synonyms : ഉന്മാദനായ, കിറുക്കനായ, മതിമറന്ന
Translation in other languages :
Meaning : സന്തുഷ്ടനും ചിന്തിക്കാത്തവനും.
Example :
അത് ഭ്രാന്തുള്ള മനുഷ്യനാണ്.
Synonyms : ഉന്മത്തനായ, ഉന്മാദമുള്ള, കിറുക്കനായ, കിറുക്കുള്ള, ഭ്രാന്തുള്ള, വട്ടനായ, വട്ടുള്ള
Translation in other languages :