Meaning : ഒരേ മാതാപിതാക്കളില്‍ നിന്നുണ്ടായ അല്ലെങ്കില്‍ ഏതെങ്കിലും വംശത്തിന്റെ തലമുറയിലെ വ്യക്തിക്കു വേണ്ടി അമ്മയുടെ അല്ലെങ്കില്‍ അച്ഛന്റെ അതേ തലമുറയിലെ മതം, സമൂഹം, നിയമം മുതലായവയുടെ അടിസ്ഥാനത്തില്‍ സഹോദരന്റെ സ്ഥാനം ലഭിച്ച വേറെ വ്യക്തി.
Example :
ശ്യാം എന്റെ പിതൃ സഹോദര പുത്രനാണ്.
Synonyms : സഹോദരന്
Translation in other languages :
A male with the same parents as someone else.
My brother still lives with our parents.