Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഭോജനം from മലയാളം dictionary with examples, synonyms and antonyms.

ഭോജനം   നാമം

Meaning : ഭക്ഷണം കഴിക്കുന്ന ക്രിയ

Example : ഭക്ഷണം കഴിഞ്ഞതും അവന് വിശ്രമിക്കുവാന് പോയി

Synonyms : ആഹാരം, ജഗ്ധി, ജേമനം, നിഘസം, ന്യാദം, ഭക്ഷണം, ലേഹം


Translation in other languages :

खाना खाने की क्रिया।

भोजन समाप्त करके वह विश्राम करने चला गया।
अन्न ग्रहण, अशन, भोजन, भोजन कर्म

Meaning : ദിവസത്തില്‍ ഏകദേശം രണ്ടു തവണ നിശ്ചിത സമയത്തു്‌ കഴിക്കുന്ന സമ്പൂര്ണ്ണ ആഹാരം.

Example : അവന്‍ യജമാനന്റെ വീട്ടു ജോലികള്‍ മുഴുവനും തീര്ത്തിട്ടേ ഭക്ഷണം കഴിക്കുകയുള്ളു.

Synonyms : അന്നം, ആഹാരം, ഭക്ഷണം


Translation in other languages :

दिन में प्रायः दो बार नियत समय पर लिया जाने वाला संपूर्ण आहार।

माँ भोजन तैयार करके पिताजी का इंतजार कर रही हैं।
वह ठाकुर जी को भोग लगाने के बाद भोजन ग्रहण करता है।
रसोई तैयार है।
अन्न, अशन, असन, आहर, आहार, खाना, जेवन, ज्योनार, डाइट, भोजन, रसोई, रोटी

The food served and eaten at one time.

meal, repast

Meaning : സന്യാസിമാര്ക്കുള്ള ഭക്ഷണം

Example : ഈ അമ്പലത്തില് സന്യാസിമാര്ക്കുള്ള ഭോജനം നല്കുന്ന പദ്ധതി ആവിഷ്കരിക്കുന്നു


Translation in other languages :

साधु-संतों का भोज।

इस मंदिर में एक बहुत बड़े भंडारे का आयोजन किया गया है।
भंडारा