Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഭോഗം from മലയാളം dictionary with examples, synonyms and antonyms.

ഭോഗം   നാമം

Meaning : ലാഭം മുതലായ രൂപത്തില്‍ വന്നു ചേരുന്ന ധനം.

Example : കൃഷിയാണു നമ്മുടെ വരുമാനത്തിന്റെ മുഖ്യ ഘടകം.

Synonyms : അനുഭവം, അറ്റാദായം, ആകെ വരവു്‌, ആദായം, ആയം, കൂലി, കോഴ, ധനലാഭം, നികുതി, പലിശ, പാട്ടം, പ്രതിഭലം, പ്രദര്ശനത്തിലൂടേയും വില്പ്പനയിലൂടേയും കിട്ടുന്ന മൊത്തം തുക, ഫീസ്‌, ലാഭം, വരവു്‌, വിളവെടുപ്പു്, വേതനം, ശംബളം, സമ്പാദ്യം


Translation in other languages :

लाभ आदि के रूप में आने या प्राप्त होने वाला धन।

कृषि ही हमारी आय का मुख्य साधन है।
अर्थागम, आगम, आगमन, आमद, आमदनी, आमदरफ़्त, आमदरफ्त, आय, इनकम, इन्कम, कमाई, जोग, धनागम, पैदा, योग

The financial gain (earned or unearned) accruing over a given period of time.

income

Meaning : ദൈവങ്ങളുടെ മുന്പില്‍ കാഴ്ച വെക്കുന്ന ഭക്ഷണ പദാര്ഥം.

Example : ഭഗവാനു്‌ ഉള്ള പൂജയില് നിവേദ്യം അര്പ്പിക്കുന്നു.

Synonyms : നിവേദ്യം, നൈവേദ്യം


Translation in other languages :

भोज्यपदार्थ जो किसी देवता पर अर्पण किया जाय।

भगवान की पूजा में नैवेद्य चढ़ाते हैं।
नैवेद्य, भोग

Meaning : ഒരു ജീവിയുടെ എല്ലാ അവയവങ്ങളുടേയും രൂപം.

Example : ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ വ്യയാമം ആവശ്യമാണു്.

Synonyms : അജിരം, ഉത്സേധം, കരണം, കളേബരം, കായം, ഗാത്രം, ഘടം, ഘനം, ജീവിയുടെ മൂർത്തരൂപവും ഭൌതികവസ്തുവും, തനു, ദേഹംഉടല്‍, ഭൂതാത്മാവു്‌, മമ്മി, മുകുളം, മൂര്ത്തി, മേലു്‌, യാക്ക, രധം, വപുസ്സു്‌, വര്ഷമാവു്, വിഗ്രഹം, ശരീരം, സംഹനനം, സ്കന്ധം


Translation in other languages :

किसी प्राणी के सब अंगों का समूह जो एक इकाई के रूप में हो।

शरीर को स्वस्थ रखने के लिए व्यायाम करें।
अंग, अजिर, अवयवी, इंद्रियायतन, इन्द्रियायतन, कलेवर, काया, गात, चोला, जिस्म, तन, तनु, तनू, देह, धाम, पिंड, पिण्ड, पुद्गल, पुर, बदन, बॉडी, मर्त्य, योनि, रोगभू, वपु, वर्ष्म, वर्ष्मा, वेर, शरीर, सिन, स्कंध, स्कन्ध