Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഭൂപടം from മലയാളം dictionary with examples, synonyms and antonyms.

ഭൂപടം   നാമം

Meaning : ദേശം, നഗരം, നദി, പർവ്വതം മുതലായവ കാണാന്‍ കഴിയുന്ന ഭൂമി അല്ലെങ്കില്‍ ആകാശമണ്ഡലത്തിന്റെ ഏതെങ്കിലും ഭാഗങ്ങളുടെ സ്ഥിതി മുതലായവ പരിഗണിച്ച്‌ തയ്യറാക്കിയിട്ടുള്ള അതിന്റെ സൂചക ചിത്രം .

Example : ഇത് ഭാരതത്തിന്റെ ഭൂപടം ആണ്.

Synonyms : ആകാശചിത്രം, ആകൃതിരേഖാചിത്രം, മാനചിത്രം, രേഖാചിത്രം


Translation in other languages :

पृथ्वी या खगोल के किसी भाग की स्थिति आदि के विचार से बनाया हुआ उसका सूचक वह चित्र जिसमें देश, नगर, नदी, पहाड़ आदि दिखाए गए हों।

यह भारत का राजनैतिक मानचित्र है।
आदर्श, नकशा, नक़्शा, नक्शा, नक्सा, मानचित्र

A diagrammatic representation of the earth's surface (or part of it).

map